Skip to main content

Blogs

Kerala

 ഏഴോം പേര് കേട്ട ഒരു കാര്‍ഷിക ഗ്രാമം...പഴയ ചിറക്കല്‍ താലൂക്കിന്റെ അക്യാബ് ! കണ്ണൂര്‍ ജില്ലയിലെ പ്രധാന നെല്ലറ. ഒപ്പം കര്‍ഷകരിലൂടെ, കര്‍ഷക സംഘങ്ങളിലൂടെ പുരോഗമന ചിന്താഗതികള്‍ പടരാന്‍ വളക്കൂറൊരുക്കിയ മണ്ണ് ഏഴോം. സാംസ്ക്കാരിക ഭൂമികയില്‍ നിറചൈതന്യമാര്‍ന്ന ഗ്രാമം, പ്രാചീന കവിത്രയത്തോളം കാവ്യ പാരമ്പര്യമുള്ള നാട്, ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഗ്രാമം, 

Syndicate content