കൃഷി ഭവന്‍
ഏഴോം കൃഷിഭവന്‍ 1987 സെപ്തംബറില്‍ ആരംഭിച്ചു. പഞ്ചായത്തിനു കൈമാറിക്കിട്ടിയ ഈ സ്ഥാപനം പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കൃഷി ഓഫീസറും രണ്ട് അസിസ്റ്റന്റ്മാരും ജോലി ചെയ്യുന്നു.
കൃഷി ഓഫിസര്‍ - (കെ.സതീഷ് കുമാര്‍ ) - ഫോണ്‍ - 9946544251
പ്രധാന സേവനങ്ങള്‍
1. ശാസ്ത്രീയ കൃഷി രീതിയെക്കുറിച്ച് വിവരം നല്കല്‍