ശാസ്ത്ര SASTHRA (Social Activity of Science, Technology History in Rural Area) സെക്രട്ടറി - വി.ആര്‍ .വി.ഏഴോം പ്രസിഡണ്ട്.- അഡ്വ.കെ.പി.രാഘവ പൊതുവാള്‍
നാടന്‍ കലകളുടെ വിളനിലമാണ് ഏഴോം. തുലാമാസത്തിലെ ‘പത്താമുദയം ’കഴിഞ്ഞാല്‍ അനുഷ്ഠാന കലകളുടെ മേളകൊഴുപ്പ് ഉയരുന്നു. പൂരക്കളി, കോല്‍കളി , കണ്ണേറ് പാട്ട്, കുറുന്തിനി പാട്ട്, ഗന്ധര്‍വന്‍ പാട്ട്, കോതാമൂരി പാട്ട്, കളം പാട്ട്, തെയ്യം , തിറ എന്നിവയാല്‍ ഏഴോം സമ്പന്നമായിരുന്നു. ഇതില്‍ കണ്ണേറ് പാട്ട്, കുറുന്തിനി പാട്ട്, ഗന്ധര്‍വന്‍ പാട്ട്, കളംപാട്ട് എന്നീ ചികിത്സാ കര്‍മ്മങ്ങളുമായി ബന്ധപ്പെട്ടവ ഇപ്പോള്‍ അന്യം നിന്നു. കോതാമൂരിപ്പാട്ട്
വാര്‍ഡ്
പേര്
ഏഴോം പഞ്ചായത്തിലെ ആരാധനാലയങ്ങളും ഉല്‍സവ ദിവസങ്ങളും