Submitted by keralatourism on വ്യാഴം, 09/30/2010 - 16:31
ഏഴോം പേര് കേട്ട ഒരു കാര്‍ഷിക ഗ്രാമം...പഴയ ചിറക്കല്‍ താലൂക്കിന്റെ അക്യാബ് ! കണ്ണൂര്‍ ജില്ലയിലെ പ്രധാന നെല്ലറ. ഒപ്പം കര്‍ഷകരിലൂടെ, കര്‍ഷക സംഘങ്ങളിലൂടെ പുരോഗമന ചിന്താഗതികള്‍ പടരാന്‍ വളക്കൂറൊരുക്കിയ മണ്ണ് ഏഴോം. സാംസ്ക്കാരിക ഭൂമികയില്‍ നിറചൈതന്യമാര്‍ന്ന ഗ്രാമം, പ്രാചീന കവിത്രയത്തോളം കാവ്യ പാരമ്പര്യമുള്ള നാട്, ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഗ്രാമം,






