Skip to main content

ഏഴോം

ഏഴോം പേര് കേട്ട ഒരു കാര്‍ഷിക ഗ്രാമം...പഴയ ചിറക്കല്‍ താലൂക്കിന്റെ അക്യാബ് ! കണ്ണൂര്‍ ജില്ലയിലെ പ്രധാന നെല്ലറ. ഒപ്പം കര്‍ഷകരിലൂടെ, കര്‍ഷക സംഘങ്ങളിലൂടെ പുരോഗമന ചിന്താഗതികള്‍ പടരാന്‍ വളക്കൂറൊരുക്കിയ മണ്ണ് ഏഴോം. സാംസ്ക്കാരിക ഭൂമികയില്‍ നിറചൈതന്യമാര്‍ന്ന ഗ്രാമം, പ്രാചീന കവിത്രയത്തോളം കാവ്യ പാരമ്പര്യമുള്ള നാട്, ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഗ്രാമം, സമ്പൂര്‍ണ്ണ ഏഴാംതരം തുല്യതനേടുന്ന ഇന്ത്യയിലെ ഒരേയൊരു ഗ്രാമം ഏഴോംഗ്രാമത്തിന്റെചാരുതയിലേക്ക്..പാരമ്പര്യത്തിലേക്ക്...ഭൂതവര്‍ത്തമാനങ്ങളിലേക്ക്...ആര്‍ജ്ജവത്തിലേക്ക് സ്വാഗതം - സുസ്വാഗതം ! ! ! .

പുതിയ പഞ്ചായത്ത് ഭരണ സാരഥികള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു

ഏഴോം ഗ്രാമപഞ്ചായത്തിലേക്ക്  2005-2010 വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസാരഥികള്‍ നവംബര്‍ 1 ന് പഞ്ചായത്ത് ഹാളില്‍ വെച്ച് സത്യപ്രതിജ്‍ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. 

പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളും

പഞ്ചായത്ത്‌ പ്രസിഡന്റ് സി വി കുഞ്ഞിരാമന്‍
വൈസ് പ്രസിഡന്റ് പി ശ്രീദേവി ടീച്ചര്‍
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി വി മുരളി
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

Kerala

 ഏഴോം പേര് കേട്ട ഒരു കാര്‍ഷിക ഗ്രാമം...പഴയ ചിറക്കല്‍ താലൂക്കിന്റെ അക്യാബ് ! കണ്ണൂര്‍ ജില്ലയിലെ പ്രധാന നെല്ലറ. ഒപ്പം കര്‍ഷകരിലൂടെ, കര്‍ഷക സംഘങ്ങളിലൂടെ പുരോഗമന ചിന്താഗതികള്‍ പടരാന്‍ വളക്കൂറൊരുക്കിയ മണ്ണ് ഏഴോം. സാംസ്ക്കാരിക ഭൂമികയില്‍ നിറചൈതന്യമാര്‍ന്ന ഗ്രാമം, പ്രാചീന കവിത്രയത്തോളം കാവ്യ പാരമ്പര്യമുള്ള നാട്, ഇന്ത്യയില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഗ്രാമം, 

Syndicate content